അന്താരാഷ്ട്ര വനിതാ ദിനം; രാജസ്ഥാനിൽ സ്ത്രീകൾക്ക് സ്റ്റേറ്റ് ബസുകളിൽ സൗജന്യ യാത്ര

ഈ ദിനത്തിൽ ഏകദേശം 8.50 ലക്ഷം സ്ത്രീകളും പെൺകുട്ടികളും രാജസ്ഥാൻ റോഡ്‌വേയ്‌സ് ബസുകളിൽ യാത്ര ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു.