കാന്താരയിലെ ജനപ്രിയ ഗാനമായ വരാഹ രൂപം ഓടിടിയിൽ നീക്കം ചെയ്തു; പകരം പുതിയ പതിപ്പ്
മ്യൂസിക് ബ്രാൻഡായ തൈക്കുടം ബ്രിഡ്ജിന്റെ നിയമനടപടിയെ തുടർന്നാണ് ആമസോൺ പ്രൈം കാന്താര എന്ന സിനിമയിൽ നിന്ന് ഗാനം നീക്കം ചെയ്തത്