സോളോ ട്രക്കിങ് നിരോധിച്ച് നേപ്പാൾ; ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തിൽ

രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികൾ തനിച്ച് ട്രക്കിങ് നടത്തുമ്പോൾ, പലപ്പോഴും വഴിതെറ്റുകയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ എത്തിപ്പെടുകയും ചെയ്യും.