എം ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ഡിസ്ററിംഗ്ഷനോടു കൂടി രണ്ടാം റാങ്ക് നേടി സ്നേഹ പ്രദീപ്

പ്രശസ്ത ചിത്രകാരൻ പ്രദീപ് പുത്തൂരിൻ്റെയും അദ്ധ്യാപികയായ രാജി മോളുടെയും മകളാണ്. ബി ടെക് വിദ്യാർത്ഥിനിയായ മേഘ പ്രദീപ് ഇളയ സഹോദരി