എം ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ഡിസ്ററിംഗ്ഷനോടു കൂടി രണ്ടാം റാങ്ക് നേടി സ്നേഹ പ്രദീപ്

single-img
1 November 2023

നൂറുൽ ഇസ്‌ലാം യൂണിവേഴ്സിറ്റിയിൽ നിന്ന് എം ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ഡിസ്ററിംഗ്ഷനോടു കൂടി രണ്ടാം റാങ്ക് നേടിയിരിക്കുകയാണ് സ്നേഹ പ്രദീപ്. സി ഡിറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയി വർക്ക് ചെയ്യുന്നു.

പ്രശസ്ത ചിത്രകാരൻ പ്രദീപ് പുത്തൂരിൻ്റെയും അദ്ധ്യാപികയായ രാജി മോളുടെയും മകളാണ്. ബി ടെക് വിദ്യാർത്ഥിനിയായ മേഘ പ്രദീപ് ഇളയ സഹോദരിയാണ്. തിരുവനന്തപുരം മരുതംകുഴിയിലാണ്
സ്നേഹ പ്രദീപ് താമസിക്കുന്നത്.