സ്‌മാർട്ട്‌ഫോണുകൾക്കെതിരെ നിയമം കൊണ്ടുവരണമെന്ന് ലോകാരോഗ്യ സംഘടന
യുവാക്കൾക്ക് ഉണ്ടാകുന്ന ദോഷങ്ങൾ കുറയ്ക്കുന്നതിന് സ്‌മാർട്ട്‌ഫോണുകളുടെയും മറ്റ് ഹാൻഡ്‌ഹെൽഡ് ഉപകരണങ്ങളുടെയും ഉപയോഗത്തിന് രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടനയിലെ (ഡബ്ല്യുഎച്ച്ഒ)