കർണാടകയിലെ ക്ഷേത്രങ്ങളിൽ ടിപ്പുവിന്റെ കാലത്ത് ആരംഭിച്ച പൂജയുടെ പേര് മാറ്റുന്നു

കർണാടകയിലെ ക്ഷേത്രപൂജാരിമാരുടെയും ഭാരവാഹികളുടെയും സമിതിയായ രാജ്യധാർമിക പരിഷത്തിലും പൂജകളുടെ പേരുമാറ്റാൻ തീരുമാനമായിരുന്നു.