മനീഷ് സിസോദിയയുടെ അതേ വിധി അരവിന്ദ് കെജ്‌രിവാളിനും നേരിടേണ്ടിവരും: ബിജെപി നേതാവ് മനോജ് തിവാരി

ഫെബ്രുവരി 26ന് മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ മാർച്ച് ആറിന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മനീഷ് സിസോദിയക്ക് വേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി അഴിമതിക്കാരുടെ വക്കാലത്തെടുക്കുന്നു: കെ സുരേന്ദ്രൻ

പിണറായി രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുകയാണ് ഈ കത്തിലൂടെ ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

സിസോദിയ ഒരു സന്യാസി; അദ്ദേഹത്തെ ജയിലിലടച്ചതിന് പ്രധാനമന്ത്രിക്ക് ശാപം നേരിടേണ്ടിവരും: കെജ്രിവാൾ

അഴിമതിയിൽ നിന്നും 'മാഫിയ രാജ്' യിൽ നിന്നും മുക്തമാക്കാൻ സംസ്ഥാനത്ത് തന്റെ പാർട്ടിക്ക് അവസരം നൽകണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.

അഴിമതിക്കെതിരെ സിബിഐ നിയമപരമായി പ്രവർത്തിക്കുന്നു; മനീഷ് സിസോദിയയുടെ അറസ്റ്റിൽ പ്രതികരണവുമായി ബിജെപി

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഭരണഘടനയെ തകർക്കാൻ സത്യപ്രതിജ്ഞ ചെയ്തതായി തോന്നുന്നുവെന്നും ആരോപിച്ചു.

ബിജെപിയെ പരാജയപ്പെടുത്തി ഡൽഹിയിലെ ജനങ്ങൾ പ്രതികരിക്കും; സിസോദിയയുടെ അറസ്റ്റിൽ കേന്ദ്രത്തിനെതിരെ അഖിലേഷ് യാദവ്

വിലക്കയറ്റം, തൊഴിലില്ലായ്മ, പൊതു സ്വത്തുക്കൾ വിൽക്കൽ എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്, ബിജെപി പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നു.

വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളിലെ ഏറ്റവും പുതിയത്; സിസോദിയയുടെ അറസ്റ്റിൽ മുഖ്യമന്ത്രി

നമ്മുടെ രാജ്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ശക്തമായി അപലപിക്കപ്പെടണം.

എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു

എന്നെ ജയിലിലേക്ക് അയച്ചാൽ ഭാര്യ വീട്ടിൽ തനിച്ചാകും. എന്റെ മകൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതിനാലാണ് ഞാൻ ഇത് പറയുന്നത്.