ഋഷഭ് പന്തിന്‍റെ പ്രതിഭ എന്താണെന്ന് നമുക്കറിയാം; സഞ്ജു കാത്തിരിക്കണം: ശിഖർ ധവാൻ

നിങ്ങള്‍ കുറച്ചുകൂടി വിശാലമായി ചിന്തിക്കണം. ആരാണ് മാച്ച് വിന്നറെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. നിങ്ങൾ സ്വയം വിശകലനം ചെയ്യുക