സവാരിചെയ്യുന്നതിനിടെ കുതിരപ്പുറത്ത് നിന്ന് വീണു; മിസ് യൂണിവേഴ്‌സ് ഫൈനലിസ്റ്റ് സിയന്ന വെയറിന് ദാരുണാന്ത്യം

കുതിരപ്പുറത്തുനിന്നുള്ള വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ജീവൻരക്ഷാ ഉപകരണങ്ങളുടെ പിൻബലത്തോടെയാണ് ഇവർ ആശുപത്രിയിൽ