ഈ നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നൽകാം എന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു: എം വി ശ്രേയംസ് കുമാര്‍
നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് ആർജെഡി നേതാവ് എംവി ശ്രേയാംസ് കുമാർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹമായ സീറ്റ് നൽകണമെന്നും



