ഗവർണറെ ഓണാഘോഷത്തിന് ക്ഷണിക്കാൻ രണ്ട് മന്ത്രിമാർ രാജ്ഭവനിലെത്തി ; ഓണക്കോടിയും സമ്മാനിച്ചു

ഗവർണറെ ഓണാഘോഷ പരിപാടികൾക്കു ക്ഷണിച്ച കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചു. കഴിഞ്ഞ വർഷം സംസ്ഥാന