വിമാനത്തിന്റെ കോക്പിറ്റില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു; ഷൈന്‍ ടോം ചാക്കോയെ വിമാനത്തിൽ നിന്നും പുറത്താക്കി

വിമാനത്തിന്റെ കോക്പിറ്റില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനേത്തുടര്‍ന്ന് നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തിൽ നിന്നും പുറത്താക്കി