ആ സിനിമ കഴിഞ്ഞ ഉടനെ എനിക്കും ഗര്‍ഭിണിയാവണമെന്ന് ഞാൻ എന്റെ മമ്മിയോട് പറഞ്ഞിരുന്നു: ഷംന കാസിം

എത്രയധികം സിനിമകള്‍ ചെയ്താലും ഒരു നടിയ്ക്ക് വേണ്ടത് ഹിറ്റാണ്. നമ്മളെല്ലാം വളരെ പ്രതീക്ഷയോടെ ചെയ്ത സിനിമകളൊന്നും ഹിറ്റാവുന്നുമില്ല.