ഇത് ആദ്യ അനുഭവമല്ല; കോഴിക്കോട് മാളില്‍ അനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി ഷക്കീല

കോഴിക്കോട് നിന്നും ഒരുപാട് ആളുകൾ എനിക്ക് സന്ദേശങ്ങൾ അയച്ചു. എനിക്ക് നല്ല വിഷമമായി. ഈ സംഭവം എന്നെ വേദനിപ്പിക്കുന്നതാണ്.