സിനിമാ സെറ്റിൽ സ്വകാര്യതയുണ്ട്; ഷാഡോ പൊലീസ് പ്രായോഗികമല്ല: എസ്‌ എൻ സ്വാമി

സിനിമാ സെറ്റിൽ സ്വകാര്യതയുണ്ടെന്നും പൊലീസിന്റെ ഇടപെടൽ സംവിധായാകന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു.