എത്തുന്നത് കൂറ്റൻ തിരമാലകൾ; സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം; ജാഗ്രതാ നിർദ്ദേശം നൽകി

തൃശൂരില്‍ പെരിഞ്ഞനത്താണ് കടലേറ്റം. തിരകൾ ശക്തമായി കരയിലേക്ക് അടിച്ചുകയറി. വെള്ളവും മണ്ണും അടിച്ചു കയറി മത്സ്യബന്ധന