രാജ്യസ്നേഹവും വിശ്വസ്തതയും ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് സവർക്കർ ആകാൻ കഴിയൂ: ഏക്‌നാഥ്‌ ഷിൻഡെ

സവർക്കറുടെ വീരേതിഹാസം ജനങ്ങളിൽ എത്തിക്കാൻ സംസ്ഥാനത്ത് എല്ലാ ജില്ലയിലും തഹസീലിലും ഗ്രാമത്തിലും സവർക്കർ ഗൗരവ് യാത്ര നടത്തുമെന്നും ഷിൻഡെ