രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ 18 പേരുടെ കാഴ്‌ച നഷ്‌ടപ്പെട്ടെന്ന് പരാതി

ഈ രോഗികളെ വീണ്ടും ശസ്‌ത്രക്രിയക്ക്‌ വിധേയമാക്കിയിട്ടും (ചില സന്ദർഭങ്ങളിൽ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ മൂന്ന്‌ പ്രാവശ്യം) അവർക്ക്‌ നഷ്‌ടപ്പെട്ട കാഴ്‌ച വീണ്ടെടുക്കാൻ കഴിഞ്ഞില്ല