സാന്റിയാഗോ മാർട്ടിൻ സിപിഎമ്മിന്റെ സഹായത്തോടെയാണ് കള്ളപ്പണം ഇവിടെനിന്ന് കടത്തിയത്: കെ സുധാകരൻ

സാന്റിയാഗോ മാർട്ടിന് കേരളത്തിൽ വളരാനുള്ള എല്ലാ സാഹചര്യവും ഒരുക്കി പരസ്പര സഹായസംഘമായാണ് ഇരുവരും പ്രവർത്തിച്ചത്.