സന്തോഷ് ട്രോഫി; ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബിഹാറിനെ പരാജയപ്പെടുത്തി കേരളം

മത്സരത്തിലെ ആദ്യ പകുതിയിൽ പിറന്ന ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു നിജോ ഗിൽബർട്ടിന്റെ ആദ്യ ഗോൾ. പിന്നാലെ ഒരു പെനാൽട്ടിയിലൂടെ നിജോ