കഥാപാത്രത്തിനായി പട്ടിണി കിടന്ന് കഷ്ടപ്പെട്ട് പത്ത് കിലോ കുറച്ചു; പിന്നീട് അവർ വിളിച്ചില്ല: ശാലിൻ സോയ

ആദ്യം ഒരു ഫുൾ ഡേ ഷൂട്ട് കഴിഞ്ഞ് എല്ലാവരും കയ്യടിച്ചൊക്കെയാണ് എന്നെ വിട്ടത്. ആ സിനിമയിൽ കഥാപാത്രത്തിനായി പത്ത് കിലോ