ഉണ്ണി മുകുന്ദന്‍ സൂപ്പർ സ്റ്റാർ പദവിയിലേക്ക് വരുമ്പോള്‍ അതിനെ നശിപ്പിക്കാന്‍ ചിലർ ഗൂഡാലോചന നടത്തിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു: സജി നന്ത്യാട്ട്
ശബരിമലയുമായി ബന്ധപ്പെട്ട ഭക്തിപരമായ സിനിമയായ മാളികപ്പുറം ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും കന്നഡയിലും തെലുങ്കിലുമൊക്കെ വന്‍ വിജയമാണ്.