കേരളം കണ്ട വലിയ അഴിമതി; സേഫ് കേരള പദ്ധതി വഴി നടക്കുന്നത് വൻ കൊള്ള: രമേശ് ചെന്നിത്തല

രേഖകൾ അനുസരിച്ച് 83.6 കോടിക്ക് പദ്ധതി നടപ്പാക്കുമെന്നാണുള്ളത്. കരാറുകളിൽ ട്രോയ്സ് എന്ന കമ്പനിയുടെ ഡയറക്ടർ ജിതേഷിന്റെ റോളെന്താണെന്ന് വ്യക്തമാക്കണം.