ഉക്രൈനെതിരെ മിസൈൽ വർഷവും സ്വയം പൊട്ടിത്തെറിക്കുന്ന ഡ്രോൺ ആക്രമണവും നടത്തി റഷ്യ

യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഡസൻ കണക്കിന് ലെപ്പാർഡ് 2 ടാങ്കുകൾ യുക്രെയ്‌നിന് നൽകുമെന്ന് ജർമ്മനി പറഞ്ഞു,

റഷ്യ- ഉക്രൈൻ സംഘർഷം; ഇതുവരെ ഏകദേശം 18,000 സിവിലിയന്മാർ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്

റിപ്പോർട്ട് ചെയ്യപ്പെടാത്ത ഇരകൾ ധാരാളം ഉള്ളതിനാൽ യഥാർത്ഥ കണക്ക് ഗണ്യമായി ഉയർന്നേക്കാം" എന്ന് യുഎൻ പരാമർശിക്കുന്നു.

ഈജിപ്തിൽ കടലിൽ വാതക നിക്ഷേപം കണ്ടെത്തി; ശേഖരത്തിന്റെ അളവ് വിലയിരുത്തുന്നു

ഈ പര്യവേഷണ കിണറിലെ കരുതൽ ശേഖരത്തിന്റെ അളവ് വിലയിരുത്തുകയാണ് എന്ന് ഈജിപ്തിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള EGAS പറഞ്ഞു

ഉക്രൈനിലേക്ക് റഷ്യക്കെതിരെ ആക്രമണ ഹെലികോപ്റ്ററുകൾ അയയ്ക്കാൻ ബ്രിട്ടൻ

അതേസമയം, ഞായറാഴ്ച സ്കൈ ന്യൂസിന് നൽകിയ പ്രസ്താവനയിൽ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് തെറ്റാണ് എന്ന് വിശേഷിപ്പിച്ചു .

ഊർജ്ജപ്രതിസന്ധി; ഫിൻ‌ലൻഡിലെ ആളുകൾ വൈദ്യുതി ഉപയോഗം വെട്ടിക്കുറയ്ക്കാൻ വിറക് ശേഖരിക്കുന്നു

റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, വേനൽക്കാലം മുതൽ, ഫിൻസ് ടോർച്ചുകൾ, ചൂട് പമ്പുകൾ, ടൈമറുകൾ, സോളാർ പാനലുകൾ, വിറക് എന്നിവ പൂഴ്ത്തിവെക്കുന്നു.

Page 7 of 13 1 2 3 4 5 6 7 8 9 10 11 12 13