ഉത്തരേന്ത്യക്കാർ തമിഴ്‌നാട്ടിൽ പാനിപ്പൂരി വിൽക്കുന്നു; ഗവർണറും അവരെപ്പോലെയാണ്: ഡിഎംകെ നേതാവ് ആർഎസ് ഭാരതി

ബീഹാറിൽ നിന്ന് പലരും വന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി, ഗവർണറും (ആർഎൻ രവി) സമാനമായ രീതിയിൽ ട്രെയിനിൽ വന്നിട്ടുണ്ടെന്ന് ഞാൻ കരുതുന്നു

ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കണം; രാഷ്ട്രപതിയെ കണ്ട് ഡിഎംകെ

പെരിയാര്‍, ബി ആര്‍ അംബേദ്കര്‍, കെ കാമരാജ്, സി എന്‍ അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളേയും സര്‍ക്കാര്‍ പ്രസംഗത്തില്‍

മുഖ്യമന്ത്രി ഒരു വ്യവസ്ഥയും ലംഘിച്ചിട്ടില്ല; ഗവർണർക്കെതിരായ നടപടിയിൽ സ്റ്റാലിന് സ്പീക്കറുടെ പിന്തുണ

മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചില്ലെങ്കിൽ ഗവർണറുടെ നടപടി നിയമസഭയ്ക്ക് നാണക്കേടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ഭാഷകൾ പഠിച്ചാൽ കൂടുതൽ ആളുകളുമായി ബന്ധപ്പെടാൻ കഴിയും; ഹിന്ദി പഠിക്കണമെന്ന് തമിഴ്‌നാട് ഗവർണർ

നമുക്ക് കഴിയുന്നത്ര ഭാഷകൾ നമ്മൾ പഠിക്കണം. നമ്മുടെ രാജ്യത്ത് നിരവധി ഭാഷകളുണ്ട്. ഒരു ഭാഷ കൂടി പഠിക്കുന്നത് ഒരു നേട്ടമാണ്.

നയപ്രഖ്യാപന പ്രസം​ഗത്തിനിടെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി തമിഴ്നാട് ​ഗവർണർ

ഗവർണർക്ക് സർക്കാർ എഴുതികൊടുത്തതല്ല സഭയിൽ വായിച്ചതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞതോടെയാണ് ഇറങ്ങിപ്പോക്ക് ഉണ്ടായത് .