നിർബന്ധിത മതപരിവർത്തനം നേരിടാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്; കേന്ദ്രത്തിനോട് സുപ്രീം കോടതി

നിർബന്ധിത മതപരിവർത്തനം നേരിടാൻ കേന്ദ്രസർക്കാർ ഗൗരവവും സത്യസന്ധവുമായ ശ്രമങ്ങൾ നടത്തണമെന്ന് ജസ്റ്റിസ് ഷാ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു.