തൊണ്ടി മുതലായ 60 കുപ്പി മദ്യം എലി കുടിച്ചു; എലികളിൽ ഒന്നിനെ അറസ്റ്റ് ചെയ്തതായി പോലീസ്

പ്ലാസ്റ്റിക് ബോട്ടിലുകൾ എലികൾ കടിച്ച് നശിപ്പിച്ചതായാണ് പൊലീസ് അവകാശപ്പെടുന്നത്. ഇത് മൂലം തൊണ്ടിമുതലായ മദ്യം ഒഴുകി

ഒമൈക്രോൺ വേരിയന്റിന്റെ ഉത്ഭവം എലികളാണെന്ന് പഠനം സൂചിപ്പിക്കുന്നു

SARS-CoV-2 വൈറസിന്റെ Omicron വകഭേദം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതാകാമെന്ന് മുൻ പഠനം അഭിപ്രായപ്പെട്ടിരുന്നു.

അർപ്പിക്കുന്ന പൂക്കൾ വിഴുങ്ങുകയും ദേവന്മാരുടെ വിലയേറിയ വസ്ത്രങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നു; പുരി ജഗന്നാഥ ക്ഷേത്രത്തിൽ എലി ഭീഷണി

എലികൾ ദേവന്മാർക്ക് അർപ്പിക്കുന്ന പൂക്കൾ വിഴുങ്ങുകയും ദേവന്മാരുടെ വിലയേറിയ വസ്ത്രങ്ങൾ നശിക്കുകയും ചെയ്യുന്നു," ശ്രീ പുഷ്പലക് പറഞ്ഞു