കെസി വേണുഗോപാൽ ആലപ്പുഴയിൽ ഉള്ളപ്പോൾ മറ്റൊരാളെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല: രമേശ് പിഷാരടി

പുലി പതുങ്ങുന്നത് കുതിക്കാനാണെന്ന് പുലിമുരുകൻ സിനിമയിൽ ഡയലോഗ് ഉണ്ട്. കെ സി യും അങ്ങനെ തന്നെയാണെന്നും രമേശ്‌ പിഷാരടി