കെജിഎഫ് നിർമ്മാതാക്കളുടെ ആദ്യ തമിഴ് ചിത്രം ‘രഘു താത്ത’; നായിക കീർത്തി സുരേഷ്

തങ്ങളുടെ തമിഴ് സിനിമയുടെ പ്രഖ്യാപനത്തോടൊപ്പം സിനിമയുടെ ആദ്യ പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്.