ഖത്തര്‍ ലോകകപ്പിനിടെ അര്‍ജന്റീനിയന്‍ മാദ്ധ്യമ പ്രവര്‍ത്തകയുടെ പണവും വിലപ്പെട്ട രേഖകളും മോഷണം പോയി

ദോഹ: ഖത്തര്‍ ലോകകപ്പിനിടെ അര്‍ജന്റീനിയന്‍ മാദ്ധ്യമ പ്രവര്‍ത്തകയുടെ ബാഗിനുള്ളില്‍ നിന്നും പണവും വിലപ്പെട്ട രേഖകളും മോഷണം പോയി. ഉദ്ഘാടന മത്സരത്തില്‍