ഒരു കോടി രൂപ വീതം നൽകി ഒളിമ്പിക്‌സ് ഹോക്കി താരങ്ങളെ പഞ്ചാബ് മുഖ്യമന്ത്രി ആദരിച്ചു

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സംസ്ഥാനത്തെ എട്ട് ഒളിമ്പിക് ഹോക്കി താരങ്ങൾക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകി