ഭൗതികമായി മാത്രമേ വയനാട് വിടുന്നുള്ളൂ; ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകും: രാഹുൽ ഗാന്ധി

റായ് ബറേലിയും, വയനാടും - രണ്ട് മണ്ഡലങ്ങളും പ്രിയങ്കരമായിരുന്നു. രാഷ്ട്രീയം മറന്ന് വയനാട്ടിലെ ജനങ്ങള്‍ തനിക്ക് സ്നേഹം നല്‍കി. ഭൗതികമായി