മാസപ്പടി; കോൺഗ്രസ് നടത്തുന്നത് ബോധപൂർവമുള്ള നുണപ്രചാരണമെന്ന് ഇപി ജയരാജൻ

മാസപ്പടി എന്ന് പറഞ്ഞുകൊണ്ട് കുറേ കാലമായി നടക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണിത്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട്