2014 മുതൽ കേന്ദ്രസർക്കാർ ഇലക്ട്രോണിക് മീഡിയയിൽ പരസ്യങ്ങൾക്കായി ചെലവഴിച്ചത് 3,260.79 കോടി

അച്ചടി മാധ്യമങ്ങളിലെ പരസ്യത്തിനായി 3,230.77 കോടി രൂപയും സർക്കാർ ചെലവഴിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ