സംസ്ഥാനത്തെ ആദ്യ ട്രാൻസ് ബോഡി ബിൽഡർ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു

തൃശ്ശൂര്‍ ജില്ലയിലെ പൂങ്കുന്നത്തെ വീട്ടിൽ വച്ച് വിഷം കഴിച്ച നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു