വയോധികന്റെ പോക്കറ്റിലിരുന്ന് പൊട്ടിത്തെറിച്ചത് 1000 രൂപയ്ക്ക് വാങ്ങിയ ചൈനീസ് ഫോൺ

ഫോൺ പൊട്ടിത്തെറിച്ച് വസ്ത്രത്തിൽ തീ ആളിപ്പടർന്നിരുന്നു. ഒരു വർഷം മുൻപ് ആയിരം രൂപയ്ക്ക് വാങ്ങിയതാണ് മൊബൈൽ ഫോൺ.