സ്വന്തമായി വീടില്ല; വയനാട്ടില്‍ രാഹുൽ ഗാന്ധിയ്ക്ക് വീട് നിർമ്മിച്ച് നൽകണം; അപേക്ഷയുമായി ബിജെപി

അതേസമയം, സ്വന്തമായി വീടില്ലെന്നും തനിക്ക് 52 വയസായെന്നും രാഹുൽ ഗാന്ധി കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പറഞ്ഞിരുന്നു.