കെ സുരേന്ദ്രൻ കൊടുക്കുന്ന ലിസ്റ്റാണ് ഗവർണർ സെനറ്റിൽ നോമിനേറ്റ് ചെയ്യുന്നത്: പി എം ആർഷോ

സർവ്വകലാശാലകളെ തകർക്കുകയാണെന്നും ഗവർണർ പൊളിറ്റിക്കൽ ടൂൾ ആയെന്നും ആരോപിച്ച ആർഷോ നാളെ രാജ്ഭവൻ വളയുമെന്നും കൂട്ടിച്ചേർത്തു.