പ്രചാരണത്തിന് പ്ലാസ്റ്റിക് ഫ്ലക്സ് ; എൽഡിഎഫ് ചട്ടം ലംഘിച്ചതായി ബിജെപിയുടെ പരാതി

ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്ലാസ്റ്റിക് ഫ്ലക്സ് വെച്ചു എന്ന പരാതിയുമായി ബിജെപി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് ചട്ടം