കേരളത്തിലെ പോളിങ് ശതമാനം പുറത്തുവിടാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ആശങ്ക ഉയരുന്നു
സംസ്ഥാനത്ത് വോട്ടെടുപ്പ് കഴിഞ്ഞ് 11 ദിവസം പിന്നിട്ടിട്ടും പോളിങ് ശതമാനം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഏകദേശമായി 79.63 ശതമാനമെന്ന കണക്ക് മാത്രമാണ്