അഖിലേഷിന്റെ രാമക്ഷേത്ര സന്ദർശനത്തിനെതിരെ ഒവൈസി; ‘പി.ഡി.എ’ മുദ്രാവാക്യത്തെയും പരിഹസിച്ചു
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി.

ഷിംല യോഗത്തിൽ പിഡിഎയ്ക്ക് അന്തിമ രൂപം നൽകുമെന്നും പ്രതിപക്ഷ നേതാക്കളുടെ അടുത്ത ചർച്ച ജൂലൈ 10 മുതൽ 12 വരെ