ഭൂകമ്പത്തിനിടയിൽ സ്റ്റുഡിയോ ശക്തമായി കുലുങ്ങുമ്പോഴും ടിവി അവതാരകൻ വാർത്തകൾ നൽകുന്നത് തുടരുന്നു; പാകിസ്ഥാനിൽ നിന്നുള്ള വീഡിയോ വൈറൽ

പാകിസ്ഥാനിലെ ഭൂകമ്പത്തെ തുടർന്ന് സ്റ്റുഡിയോ ശക്തമായി കുലുങ്ങിയിട്ടും ഒരു ടിവി അവതാരകൻ വാർത്ത നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു