ആം ആദ്മിയെ ജയിപ്പിച്ചാൽ പാരീസിന്റെയും ലണ്ടന്റെയും മാതൃകയിൽ മാർക്കറ്റുകൾ പണിയും; വാഗ്ദാനവുമായി അരവിന്ദ് കെജ്‌രിവാള്‍

അധികാരത്തിൽ വന്നാൽ മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ എംസിഡിയിലെ അഴിമതി ഭരണം ഞങ്ങൾ അവസാനിപ്പിക്കും.നിങ്ങളാണ് ഡൽഹിയിലെ അഴിമതി വിഷയം ഉന്നയിച്ചത്.