വർക്കല പാരാഗ്ലൈഡ് അപകട കാരണം കാറ്റിന്റെ ദിശ മാറിയത്; മൂന്നു പേര്‍ കസ്റ്റഡിയില്‍

കാറ്റിന്റെ ദിശമാറിയതാണ് അപകടത്തിന് കാരണമായതെന്നും തങ്ങള്‍ക്ക് പാരാഗ്ലൈഡ് ലൈസന്‍സുള്ളതായും സന്ദീപ് പൊലീസിനോട് പറഞ്ഞു