മോദിക്ക് പോലും എന്റെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാനാവില്ല: ബിജെപി നേതാവ് പങ്കജ മുണ്ടെ

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബെജൊഗായിയിൽ ബിജെപി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ