ജനിച്ചത് മുതൽ വിശ്വസിക്കുന്നതും കാണുന്നതും കോൺഗ്രസിന്‍റെ രാഷ്ട്രീയമാണ്; ചർച്ചയായി പദ്മജയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്

കരുണാകരന്‍റെ മക്കളായാലും ആന്‍റണിയുടെ മക്കളായാലും അവർ ജനിച്ചത് മുതൽ വിശ്വസിക്കുന്നതും കാണുന്നതും കോൺഗ്രസിന്‍റെ രാഷ്ട്രീയമാണ്.