ബംഗ്ലാദേശിൽ ഓക്സിജൻ പ്ലാന്റ് പൊട്ടിത്തെറിച്ചു; ആറ് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

തുറമുഖ നഗരമായ ചിറ്റഗോങ്ങിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സീതകുണ്ഡയിലെ പ്ലാന്റിലാണ് അപകടമുണ്ടായത്.