ശ്വാസകോശം സ്‌പോഞ്ചല്ലേ, കഴുകില്ല ഞെക്കും; നവ്യയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ

ഇതോടൊപ്പം തന്നെ ”പണ്ട് കാലത്ത് മുഷിഞ്ഞ തന്റെ ആന്തരികാവയവങ്ങള്‍ കഴുകി വൃത്തിയാക്കി ഉണക്കുന്ന മഹര്‍ഷി” എന്നിങ്ങനെയും ട്രോളുകള്‍ നിറയുന്നുണ്ട് .