ഓണ്‍ലൈനായി മദ്യ വിതരണം; കേരളം അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ നടക്കുന്നു
ആദ്യ ഘട്ടത്തിൽ, ബിയർ, വൈൻ, തുടങ്ങിയ വീര്യം കുറഞ്ഞ ആൽക്കഹോൾ പാനീയങ്ങൾ ആയിരിക്കും വിതരണം ചെയ്യുകയെന്നാണ് സൂചന.
ആദ്യ ഘട്ടത്തിൽ, ബിയർ, വൈൻ, തുടങ്ങിയ വീര്യം കുറഞ്ഞ ആൽക്കഹോൾ പാനീയങ്ങൾ ആയിരിക്കും വിതരണം ചെയ്യുകയെന്നാണ് സൂചന.
കൂടുതൽ സൌദി പൌരൻമാർക്ക് ഈ മേഖലയിൽ ജോലി ലഭിക്കാനും പുതിയ തീരുമാനം കാരണമാകും. നിലവിൽ 37 ഓൺലൈൻ ഡെലിവറി കമ്പനികൾ